Updatesദാക്ഷായണി അന്തരിച്ചു April 23, 2026 Share0 കണ്ടശ്ശാംകടവ്: മാമ്പുള്ളി ശിവനങ്ങാടിയിൽ മാമ്പുള്ളി പാറൻഭാര്യ ദാക്ഷായണി (86) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ10ന് ആനക്കാട് ശ്മശാനത്തിൽ. മക്കൾ : മണി, രഘു (ഡ്രൈവർ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്). മരുമക്കൾ : ഓമന, ജെയ്നി.