News One Thrissur
Updates

ചാഴൂരിൽ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു.

ചാഴൂർ: വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു. ചാഴൂർ ജുമാ മസ്ജിദിന് സമീപം കരിപ്പാംകുളം അബ്ദുൾ ഖാദർ മകൻ ജമാലുദ്ധീൻ (52) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടിൽ കുഴഞ്ഞു വീണ ഇയാളെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം തിങ്കൾ രാവിലെ 9 ന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാ മസ്ജിദിൽ. ഭാര്യ: ഷജില. മക്കൾ: അജ്മൽ, അൻസിൽ, ഫാത്തിമഅസിൻ. പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിൽ സ്നാക്സ് വിൽപ്പന സ്ഥാപനം നടത്തി വരികയായിരുന്നു.

Related posts

പുതുവത്സര ആഘോഷ പരിപാടിയിൽ വെച്ച് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ

Sudheer K

പേവിഷബാധയുണ്ടെന്ന സംശയം: കാളമുറിയിൽ തെരുവ് നായയെ പിടികൂടി നിരീക്ഷണത്തിലാക്കി

Sudheer K

പള്ളിയിൽ ഗോപാലൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!