Updatesപള്ളിയിൽ ഗോപാലൻ അന്തരിച്ചു December 14, 2025 Share0 അന്തിക്കാട്: ഗവ. ആശുപത്രി റോഡിൽ പള്ളിയിൽ ഗോപാലൻ (കുട്ടൻ – 80) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നവല്ലി. മക്കൾ: ജിതേന്ദ്രൻ (ഡൽഹി), സുജിത്ത് (മുംബൈ). മരുമക്കൾ: സോമിത, സവിത.