Updatesധർമ്മപാലൻ അന്തരിച്ചു. July 7, 2025July 7, 2025 Share0 തളിക്കുളം: ഹഷ്‌മി നഗർ വിയ്യത്ത് ധർമ്മപാലൻ (89) അന്തരിച്ചു. തളിക്കുളങ്ങര ശങ്കരനാരായണ ക്ഷേത്രം ഓഫിസ് സെക്രട്ടറിയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 ന്. ഭാര്യ : രമണി. മകൾ: ബിന്ദു. മരുമകൻ : സുരേഷ്.