News One Thrissur
Updates

കയ്പമംഗലത്ത് സഹകരണ ബാങ്ക് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

കയ്പമംഗലം: സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സ്മിജ മധു (47) കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ പുല്ലഴി സ്വദേശിയും ഇപ്പൊൾ കയ്പമംഗലത്ത് താമസക്കാരിയുമാണ്. ശനിയാഴ്ച രാത്രി എട്ടരയോടെ കയ്പമംഗലം പഞ്ചായത്തോഫീസിനടുത്തുള്ള വീട്ടിൽ വെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ മൂന്നുപീടികയിലെ ഒലീവ് ആശുപത്രിയും തുടർന്ന് കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. 12 വർഷത്തോളമായി കൈപ്പമംഗലം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരിയായിരുന്ന ഇവർ മൂന്നുവർഷം മുമ്പാണ് സെക്രട്ടറി ആയത്. ഏതാനും വർഷമായി കൈപ്പമംഗലത്താണ് താമസം.

Related posts

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Sudheer K

അഴീക്കോട് പുഴയിൽ വീണ് തൊഴിലാളിയെ കാണാതായി.

Sudheer K

കെ.കെ. പ്രഭാകരൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!