അന്തിക്കാട്: പള്ളിയിൽ നീലകണ്ഠൻ മകൻ അശോകൻ (72) അന്തരിച്ചു. സംസ്കാരം കാഞ്ഞാണി വിക്ടോറിയ റോഡിലുള്ള ഗോൾഡൻ വില്ലേജിലെ വസതിയിൽ അന്ത്യകർമ്മങ്ങൾ നടത്തി ചൊവ്വാഴ്ച രാവിലെ 10:30 ന് പടിയം ആല സെന്റർ പരിസരത്തുള്ള തറവാട് വീട്ട് വളപ്പിൽ. ഭാര്യ: ജലജ. മക്കൾ: അജീഷ്, അശ്വതി. മരുമക്കൾ: അഞ്ജു, ബിനോയ്.
