Updatesമുഹമ്മദലി അന്തരിച്ചു. August 11, 2025 Share0 തളിക്കുളം: പുതിയങ്ങാടി ഒന്നാം കല്ലിന് സമീപം പനക്ക പറമ്പിൽ പരേതനായ കൊച്ചു മകൻ മുഹമ്മദലി (63) അന്തരിച്ചു. ഭാര്യ: റംല. മക്കൾ : ഷാനു , ഷാഹില , ഷഹന . മരുമക്കൾ: ഷാഹിദ് , അംജത് . കബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് തളിക്കുളം ജുമാ മസ്ജിദിൽ