News One Thrissur
Updates

തൃശ്ശൂർ ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

തൃശ്ശൂർ: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തൃശ്ശൂർ ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, കോട്ടയം, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. സംസ്ഥാനത്ത് രണ്ടുദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

Related posts

അരിമ്പൂർ കോതകുളം സംരക്ഷണ പദ്ധതി ഉദ്ഘാടനം

Sudheer K

തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന; 2.270 കിലോ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ.

Sudheer K

വടക്കേ കാരമുക്ക് പള്ളിയിൽ തിരുനാളിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!