Updatesഹനീഷ് അന്തരിച്ചു. January 22, 2026January 22, 2026 Share0 വലപ്പാട്: ഹൈസ്കൂൾ ഗ്രൗണ്ടിനു കിഴക്ക് വശം കോഴിപ്പറമ്പിൽ പരേതനായ ഭാസ്ക്കരൻ മകൻ ഹനീഷ് (57 ) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3 ന് വീട്ടുവളപ്പിൽ. വലപ്പാട് കാമധേനു പാൽ സൊസൈറ്റി സെക്രട്ടറിയാണ്. ഭാര്യ: നിഷ..മക്കൾ: ശാരദ. ശരണ്യ, ശിവാനി.