News One Thrissur
Updates

അഷ്‌റഫ്‌ അന്തരിച്ചു.

അന്തിക്കാട്: ഖാദർ സെന്ററിന് സമീപം താമസിക്കുന്ന പട്ടാട്ട് അഷ്‌റഫ്‌ (73) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഷാഹിദ. മക്കൾ: ജാഷിം, ഹാഷിം. മരുമക്കൾ: ഷഹന, രിഷാന.

Related posts

ഡോ.വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം

Sudheer K

ജോസ് അന്തരിച്ചു.

Sudheer K

കാട്ടൂരിൽ ഊട്ടിനെത്തിയ ആന ഇടഞ്ഞോടി.

Sudheer K

Leave a Comment

error: Content is protected !!