Updatesകുഞ്ചി അന്തരിച്ചു. January 22, 2026 Share0 വെളുത്തൂർ : കരിയത്തു വളപ്പിൽ വേലായുധൻ ഭാര്യ കുഞ്ചി (95) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: ദാമോദരൻ, വത്സൻ, സുരേഷ്, ഷീല, സുനിത. മരുമക്കൾ: ഭൂവന, ശ്രീമതി, ശശി, പരേതനായ ചന്ദ്രൻ.