Updatesധർമ്മരാജൻ അന്തരിച്ചു. January 19, 2026 Share0 മുറ്റിച്ചൂർ: കുറ്റിമാവ് കുരുമ്പേപറമ്പിൽ ധർമ്മരാജൻ (81) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വിനോദിനി. മക്കൾ: രശ്മി, റോഷ്, പരേതനായ രാഗേഷ്. മരുമക്കൾ: കിഷോർ, സൂര്യ.