Updatesവി.ബി. ജ്യോതി അന്തരിച്ചു January 13, 2026 Share0 ചേർപ്പ് : റിട്ട: തഹസിൽദാർ പെരുമ്പിള്ളിശ്ശേരി പള്ളി വളപ്പിൽ വി.ബി. ജ്യോതി (54) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ശശിധരൻ (റിട്ട:വാട്ടർ അതോറിറ്റി). മക്കൾ: അശിജ, അരുണ. മരുമക്കൾ :പ്രസൂൺ. അജിത്.