News One Thrissur
Updates

പ്രവീൺ അന്തരിച്ചു.

പഴുവിൽ: മൃഗാശുപത്രിക്കു സമീപം പറക്കുളം വീട്ടിൽ പ്രഭാകരൻ മകൻ പ്രവീൺ (43) അന്തരിച്ചു. സിപിഎം റെഡ്സ്റ്റാർ ബ്രാഞ്ച് അംഗമാണ്. സംസ്കാരം നടത്തി. മാതാവ്: ശോഭന. ഭാര്യ: മേഘ (സിപിഎം റെഡ് സ്‌റ്റാർ ബ്രാഞ്ച് അംഗം). മക്കൾ: ഋതിക, ഋതിക്.

Related posts

ചാഴൂരിൽ വനിതകൾക്ക് കറവ പശുക്കളെ വിതരണം ചെയ്തു.

Sudheer K

ചൊവ്വൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്.

Sudheer K

ചേർപ്പ് പാലക്കലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം.

Sudheer K

Leave a Comment

error: Content is protected !!