News One Thrissur
Updates

മുല്ലശ്ശേരിയിൽ തർക്കത്തിനിടെ യുവാവിന് പരിക്കേറ്റ സംഭവം: രണ്ടുപേർ അറസ്റ്റിൽ.

മുല്ലശ്ശേരി: മാനിനയിൽ വാക്കുതർക്കത്തിനിടെ കത്തി വീശി യുവാവിന് കഴുത്തിൽ മുറിവേറ്റു.

തോട്ടുപുറത്ത് വീട്ടിൽ സിനിലിനാണ് പരിക്കേറ്റത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനിന സ്വദേശി കോച്ചംവീട്ടിൽ ബാബു , സഹോദരൻ രാജു എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.തിങ്കളാഴ്ച രാത്രി മാനിന കെഎസ്ഇബി സബ് സ്റ്റേഷൻ വഴിയിൽ വെച്ചായിരുന്നു സംഭവം.

Related posts

നന്ദനൻ അന്തരിച്ചു

Sudheer K

കൊടുങ്ങല്ലൂരിൽ രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

Sudheer K

പെരിഞ്ഞനത്ത് കനോലി കനാലിൽ അജ്ഞാത മൃതദേഹം

Sudheer K

Leave a Comment

error: Content is protected !!