Updatesനന്ദനൻ അന്തരിച്ചു August 21, 2025 Share0 തൃപ്രയാർ : നാട്ടിക പനക്കൽ പാണ്ടികശാല വേലാണ്ടി മകൻ നന്ദനൻ (76) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: മനോജ്, പരേതനായ സന്ദീപ്, സനൽ. മരുമക്കൾ: സുമി , രഹന, ശ്രുതി. സംസ്ക്കാരം നടത്തി.