News One Thrissur
Updates

വീടിനുള്ളിൽ യുവതിയും കുഞ്ഞും മരിച്ച നിലയിൽ

തൃശൂർ:വീടിനുള്ളിൽ യുവതിയും കുഞ്ഞും മരിച്ച നിലയിൽ കണ്ടെത്തി. അടാട്ട് കാനാട്ട് വീട്ടിൽ മോഹിത്ത് ഭാര്യ ശില്പ (30)യെയും ആറുവയസ്സുള്ള മകൻ അക്ഷിജിത്തിനേയും വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമംഗലം പോലീസ് സ്ഥലത്തെത്തി. മരിച്ച കുട്ടി പുറനാട്ടുകര മേരി റാണി സ്കൂളിലെ യു.കെ.ജി. വിദ്യാർത്ഥിയാണ്. മരണകാരണം വ്യക്തമല്ല.

Related posts

സുബ്രഹ്മണ്യൻ അന്തരിച്ചു.

Sudheer K

പുഷ്പാർജിനി അന്തരിച്ചു

Sudheer K

30 ലക്ഷം രൂപ ചെലവിൽ കാഞ്ഞാണി പുത്തൻകുളം നവീകരിക്കുന്നു.

Sudheer K

Leave a Comment

error: Content is protected !!