Updatesസുബ്രഹ്മണ്യൻ അന്തരിച്ചു. January 31, 2026 Share0 കാരമുക്ക്: മഞ്ചാടി ചിറക്കാപ്പ് പരിസരം പള്ളിക്കടവത്ത് സുബ്രഹ്മണ്യൻ (74) അന്തരിച്ചു. ഭാര്യ: കോമളവല്ലി. മക്കൾ: ശങ്കർ, അമ്പാടി, അജിത്ത്. മരുമക്കൾ: രശ്മി, രമ്യ, മീനു. സംസ്കാരം ഇന്ന് രാവിലെ 11 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ