എറവ്: ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശവിളക്കിന് മുന്നോടിയായുള്ള വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു. ബ്രദേഴ്സ് അന്തിക്കാടാണ് വിളക്ക് യോഗക്കാർ. നവംബർ 17 നാണ് ദേശവിളക്ക് മഹോത്സവം. അരുൺകുമാർ ആറ്റുപുറത്ത്, ഇ.രമേശൻ, ക്ഷേത്രം പ്രസിഡൻ്റ് മോഹനൻ പൂവ്വശ്ശേരി, സെക്രട്ടറി മധുസൂദനൻ കണ്ടേങ്കാവിൽ, ദേശവിളക്ക് കൺവീനർമാരായ പ്രസാദ് ചക്കാടത്ത്, ഗോപാലകൃഷ്ണൻ അമ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.
previous post
