Updatesമുഹമ്മദ് അന്തരിച്ചു. August 7, 2025 Share0 വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് മുഹിയദ്ദീൻ പള്ളി പരിസരം വലിയകത്ത് പരേതനായ കുഞ്ഞയ്തു മകൻ മുഹമ്മദ് അന്തരിച്ചു. മക്കൾ :സെയ്തുമുഹമ്മദ്, ഹംസ, റസാഖ്, സെലി. ഖബറടക്കം മുഹിയദ്ദീൻ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ