Updatesസോജിൽ അന്തരിച്ചു January 6, 2026January 6, 2026 Share0 തൃപ്രയാർ : കഴിമ്പ്രം പനച്ചി ചുവട് കാളത്തേടത്ത് പുരുഷോത്തമൻ്റെ മകൻ സോജിൽ (38) അന്തരിച്ചു. മാതാവ്: ഓമന. സഹോദരങ്ങൾ സ്വപ്ന, സോഫി, സൊവിൽ, സൊഷിൽ.