News One Thrissur
Updates

ചാവക്കാട് കടപ്പുറം അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: കടപ്പുറം അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിതുരുത്തി ജുമാ മസ്ജിദിടുത്ത് പുതുവീട്ടിൽ ഖാദറിൻ്റെ മകൾ ഖൈറുന്നീസ (35)യാണ് മരിച്ചത്. അയൽവാസിയുടെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്. രാവിലെ 9 മണി മുതൽ യുവതിയെ കാണാനില്ലായിരുന്നു.
ചാവക്കാട് പോലീസും ഗുരുവായൂരിൽ നിന്നുള്ള ഫയർഫോഴ്സ് സ്ഥലത്തെത്തി
ഫയർഫോഴ്സ് മൃതദേഹം കിണറ്റിൽ നിന്ന് കയറ്റി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Related posts

ശങ്കരൻകുട്ടി അന്തരിച്ചു .

Sudheer K

അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രോത്സവം

Sudheer K

പെരിഞ്ഞനം പൊൻമാനിക്കുടം പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Sudheer K

Leave a Comment

error: Content is protected !!