Updatesശാരദ അന്തരിച്ചു December 26, 2025 Share0 ചെമ്മാപ്പിള്ളി: ബോട്ടുകടവ് ആന്തുപറമ്പിൽ പരേതനായ ശശിധരൻ ഭാര്യ ശാരദ (73) അന്തരിച്ചു. സംസ്കാരം ശനി രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: വിവേകാനന്ദൻ, വിനോദ്, ശ്രീവിദ്യ (അക്ഷയ കേന്ദ്രം അന്തിക്കാട്). മരുമക്കൾ: വിനീത, വിമിത, രഞ്ജിത്ത്.