തൃപ്രയാർ : തോട്ട് പറമ്പത്ത് കുഞ്ഞയ്യപ്പൻ. മകൻ സത്യൻ (65) അന്തരിച്ചു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം ഉപദേശക സമിതി എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: ജയാസത്യൻ ( മുൻ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: ലെലന.
previous post
next post
