News One Thrissur
Updates

മുഹമ്മദാലി ഹാജി അന്തരിച്ചു.

കിഴുപ്പിള്ളിക്കര: മത രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകൻ കല്ലുംകടവ് പുവ്വാം പറമ്പിൽ മുഹമ്മദാലി ഹാജി (85) അന്തരിച്ചു. തൃശൂർ ആസ്ഥാനമായി റിലീഫ് മെഡിക്കൽസ് സ്ഥാപനങ്ങളുടെ പാർട്ടണർ ആണ്. കിഴുപ്പിള്ളിക്കര ജുമാഅത്ത് പള്ളി മുൻ ട്രഷററുമായിരുന്നു. ഭാര്യ : പരേതയായ നഫീസ . മക്കൾ : പി എം നൗഫൽ ( ബിസ്നസ് ), ജാബിർ, ഷിഹാബ്, ഡോ. ഷമീർ . മരുമക്കൾ: ലുബ്‌ന, നസി , റുഫീന, ജിഷ. കബറടക്കം ശനി രാവിലെ 10.30 കിഴുപ്പിള്ളിക്കര ജുമാഅത്ത് കബർസ്ഥാനിൽ.

Related posts

റോഡിൽ വീണനിലയിൽ കണ്ടെത്തിയ ആൾ മരിച്ചു

Sudheer K

ഹൃദയാഘാതത്തെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു

Sudheer K

തങ്കമണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!