News One Thrissur
Updates

ജൈവഗ്രാമം പദ്ധതി സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്തു

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത്‌ നാലാം വാർഡിൽ ജൈവ ഗ്രാമം പദ്ധതി പ്രകാരം സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു .പച്ചക്കറി തൈകളുടെ വിതരണം ചലച്ചിത്ര താരം സിദ്ധരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ശ്രീദേവി സദാനന്ദൻ, സരോജിനി പേരോത്ത്, ഗീതാഞ്ജലി തിലകൻ, സത്യഭാമ രാമൻ, ,പ്രമിള പൂക്കാട്ട്, കാഞ്ചന ജയൻ , ഹംസ ,സുബ്രമുണ്യൻ മന്ത്ര ,ജുനൈദ് മുസ്ലിയാംവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. തക്കാളി ,പച്ചമുളക്, വെണ്ട, വഴുതിന ,കുറ്റി പയർ അടങ്ങിയ 7000തൈകൾ വിതരണം ചെയ്തു.

Related posts

വിശ്വനാഥൻ അന്തരിച്ചു.

Sudheer K

ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.

Sudheer K

തൃപ്രയാർ കൊമ്പൻ ഇലക്ട്രോണിക്സ് ഉടമ സോഫൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!