മണലൂർ: കമ്പിനിപ്പടി വാകയിൽ വിശ്വനാഥൻ (69) അന്തരിച്ചു. മണലൂർ രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ ആണ്. സംസ്കാരം ഇന്ന് (22/1/26) രാവിലെ 11 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. സഹോദരങ്ങൾ: വേണുഗോപാലൻ, അംബിക, പരേതരായ സോമൻ, ഗോപാലൻ, ശാന്ത.
previous post
next post
