News One Thrissur
Updates

സ്നേഹതീരം ബീച്ച് പാർക്ക് ഡിഎംസി ഓഫീസിലേക്ക് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ കൈമാറി മണപ്പുറം ഫൗണ്ടേഷൻ

തളിക്കുളം : ടൂറിസം വകുപ്പിന്റെ കീഴിലുള്ള സ്നേഹതീരം ബീച്ച് പാർക്ക് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ ഓഫീസിന്റെ പ്രവർത്തനങ്ങൾക്കായി മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ കൈമാറി. ചടങ്ങിൽ ഡെസ്റ്റിനേഷൻ ചെയർമാൻ സി.സി മുകുന്ദൻ എംഎൽഎക്ക് മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് കൈമാറി .

മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ, മണപ്പുറം സോഷ്യൽ വർക്കർ അഖില പി എൽ , ഡിഎംസി മാനേജർ നേന എ.ടി , ഡിഎംസി സൂപ്പർവൈസർ അസ്ഹർ മജീദ് , സന്ധ്യ എൻ.ജി, ടൂറിസം ലൈഫ് ഗാർഡ്മാരായ ബിബീഷ് ടി.പി , ഹരീഷ് ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ജാനകി അന്തരിച്ചു.

Sudheer K

തൃശ്ശൂരിൽ പോലീസ് ക്വാർട്ടേഴ്സിൽ മോഷണം.

Sudheer K

കള്ള് കുടിച്ച പണം ചോദിച്ചതിന് കുപ്പികളും ഗ്ലാസുകളും തല്ലിപ്പൊട്ടിക്കുകയും മാനേജരെ മർദ്ദിക്കുയും ചെയ്ത രണ്ടുപേർ പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!