Updatesശിവരാമൻ അന്തരിച്ചു December 20, 2025 Share0 ചേർപ്പ്: വല്ലച്ചിറ കുത്തു പാലയ്ക്കൽ രാമൻ മകൻ ശിവരാമൻ (66) അന്തരിച്ചു. ഭാര്യ: അംബിക. മക്കൾ ശ്രീജിത്ത്, ശ്രീജ. സംസ്കാരം ഞായർ ഉച്ചയ്ക്ക് 12ന് വടൂക്കര ശ്മശാനത്തിൽ.