Updatesശങ്കരനാരായണൻ അന്തരിച്ചു . December 20, 2025 Share0 തൃപ്രയാർ : ബ്യൂട്ടി സിൽക്കിനു പടിഞ്ഞാറ് ഞാറ്റു വെട്ടി ശങ്കരനാരായണൻ ( 64 ) അന്തരിച്ചു . ഭാര്യ: രാധ. മക്കൾ: ശരത്ത് , ശ്രീജിത്ത്. മരുമകൾ: ഐശ്വര്യ സംസ്കാരം ഞായർ വൈകീട്ട് 2 മണിക്ക് നാട്ടിക പൊതു ശ്മശാനത്തിൽ.