തൃപ്രയാർ : ബി.ജെ.പി നാട്ടിക പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. സെന്തിൽകുമാർ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി.ടി. ശ്രീക്കുട്ടൻ, അംബിക ടീച്ചർ എന്നിവർ സംസാരിച്ചു. ഇ.പി. ഹരീഷ് മാസ്റ്റർ, സജ്ജിനി മുരളി, എ.കെ.ചന്ദ്രശേഖരൻ, എൻ. എസ്. ഉണ്ണിമോൻ, ലാൽ ഊണുങ്ങൽ, ജയരാമൻ വളവത്ത്, സിദ്ധാർത്ഥൻ ആലപ്പുഴ, ജോഷി ബ്ലാങ്ങാട്ട് , പി.കെ.ബേബി, പ്രകാശൻ പൂഞ്ഞാലിപറമ്പിൽ, ജ്യോതി ദാസ്, ബൈജു കോറോത്ത്, സജ്ജിനി ദാസ് തുടങ്ങിയവർ പങ്കെടുത്തു
