News One Thrissur
Updates

വലപ്പാട് കാർമൽ സെൻട്രൽ സ്കൂൾ 30ാം വാർഷികം ആഘോഷിച്ചു

തൃപ്രയാർ: വലപ്പാട് കാർമൽ സെൻട്രൽ സ്കൂൾ മുപ്പതാം വാർഷികം ഡോ. സി.മാഗി ജോസ് ഉദ്ഘാടനം ചെയ്തു. ഫാ.ജെൻസ് തട്ടിൽ അധ്യക്ഷത വഹിച്ചു. ഗോകുൽ.പി. ഉണ്ണികൃഷ്ണൻ മുഖ്യ അതിഥിയായിരുന്നു.സ്കൂൾ മാനേജർ സിസ്റ്റർ കൊച്ചുത്രേസ്യ സമ്മാനദാനം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ റിൻസി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ബിൽട്ടന്‍ തച്ചിൽ, റുബിൻ ഐപ്പ്, സ്കൂൾ ഹെഡ് ഗേൾ കെ.എസ്. അവനി, വിരമിക്കുന്ന മലയാളം ഭാഷ അധ്യാപിക ബിന്ദു എന്നിവർ സംസാരിച്ചു. എസ്എസ് എൽസി, പ്ലസ്ടു ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എൻഡോമെന്റ് വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

Related posts

ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി വിദ്യാർത്ഥിക്ക് മർദനം; 13 പേർക്ക് എതിരെ കേസ്

Sudheer K

കാഞ്ഞാണി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയസ്ഥ: എൽഡിഎഫ് ധർണ്ണ നടത്തി.

Sudheer K

പെരിഞ്ഞനത്ത് കണ്ടത് പുലിയല്ല; കാട്ടുപൂച്ച

Sudheer K

Leave a Comment

error: Content is protected !!