കാഞ്ഞാണി: ബസ് സ്റ്റാൻ്റിൻ്റെ തകർച്ചയും ശോചനീയസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ധർണ്ണ നടത്തി.സിപിഎം മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശൻ ഉദ്ഘാടനം ചെയ്തു.വി.വി.പ്രഭാത് അധ്യക്ഷനായി. രാഗേഷ് കണിയാംപറമ്പിൽ, വി.എൻ. സുർജിത്ത്, എം.ആർ. മോഹനൻ, വി.വി.സജീന്ദ്രൻ, സീത ഗണേഷ്, കെ.വി.ഡേവീസ്, ടി.ഡി.ജോസ് എന്നിവർ സംസാരിച്ചു.
previous post
next post
