Updatesചന്ദ്രമതി അന്തരിച്ചു. December 7, 2025 Share0 ചെമ്മാപ്പിള്ളി: വേളേക്കാട്ട് രാമചന്ദ്രൻ ഭാര്യ ചന്ദ്രമതി (75) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സജീവ് (ബഹ്റിൻ), രാജീവ്, ദീപ. മരുമക്കൾ: സ്മിത, യനിത, നോബിൾലാൽ.