News One Thrissur
Updates

അരിമ്പൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു

അരിമ്പൂർ: യുവാവ് വാഹനാപകടത്തിൽ മരിച്ചു. തച്ചം പിള്ളിയിൽ താമസിക്കുന്ന പുതുതറവാട്ടിൽ ചന്ദ്രൻ മകൻ സുബീഷ് (37) ആണ് മരിച്ചത്. ഞായറാഴച വൈകിട്ട് മണ്ണുത്തി ആറാം കല്ലിൽ വെച്ചാണ് അപകടം. കാർ സുബീഷ് സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടം. റോഡിൽ തലയടിച്ചു വീണ സുബീഷ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. അവിവാഹിതനാണ്. സംഹാദരൻ: സുമേഷ്..സംസ്കാരം തിങ്കൾ വൈകീട്ട് 3 ന് മണലൂർ ഗ്രാമപഞ്ചായത്ത് പൊതു ശ്മാശനത്തിൽ

Related posts

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: കൊള്ളപ്പലിശക്കാരുടെ ഭീഷണി മൂലമെന്ന് പരാതി

Sudheer K

പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി കമ്പനി.

Sudheer K

കപ്പൽ പള്ളി തിരുനാൾ : പതിനായിരത്തോളം റോസാപ്പൂക്കൾ വിതരണം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!