Updatesതൃശൂർവെസ്റ്റ് ഉപജില്ലാ അറബി കലോത്സവം: അന്തിക്കാട് ഹൈസ്കൂളിന് ഓവറോൾ November 8, 2025 Share0 അന്തിക്കാട്:തൃശൂർവെസ്റ്റ് ഉപജില്ലാ അറബി കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം ഓവറോൾ ഫസ്റ്റും യു.പി. വിഭാഗം ഓവറോൾ സെക്കൻ്റും നേടി എച്ച്.എസ് അന്തിക്കാട്. പറപ്പൂരിൽ നടന്ന കലോത്സവത്തിൽ വിദ്യാർത്ഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് ട്രോഫികൾ ഏറ്റു വാങ്ങി.