News One Thrissur
Updates

ശബരിമല: തൃപ്രയാറിൽ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി.

തൃപ്രയാർ: ശബരിമലയിൽ നിന്നും കാണാതായ സ്വർണ്ണ പാളി കണ്ടെത്തുക , അമ്പലം വിഴുങ്ങികളെ അറസ്റ്റ് ചെയ്യുക, ശബരിമല വിഷയത്തിൽ സിബിഐ അന്വേഷണം നടത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാർ ക്ഷേത്ര പരിസരത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ,കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു ,അഡ്വ സുനിൽ ലാലൂർ മുഖ്യ പ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി വിനു ,നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്, വി ഡി സന്ദീപ് ,ടി വി ഷൈൻ ,സി എസ് മണികണ്ഠൻ ,കെ വി സുകുമാരൻ ,ബിന്ദു പ്രദീപ്‌ ,കെ ആർ ദാസൻ ,ജയ സത്യൻ ,രഹന ബിനീഷ്, മധു അന്തിക്കാട്ട് ,എന്നിവർ സംസാരിച്ചു, എ കെ വാസൻ ,പി കെ നന്ദനൻ ,മോഹൻദാസ് പുലാക്കപറമ്പിൽ ,സി കെ മണികണ്ഠൻ ,മുഹമ്മദ്‌ റസൽ ,കമലം ശ്രീകുമാർ ,അംബിക രാമചന്ദ്രൻ ,ഹേമ പ്രേമൻ ,രമ്യ പനക്കൽ ,കണ്ണൻ പനക്കൽ ,കൃഷ്ണകുമാർ ,നിഷ ഉണ്ണികൃഷ്ണൻ ,ഭാസ്‌ക്കരൻ അന്തിക്കാട്ട് ,പുഷ്‌പ്പ കുട്ടൻ, ഉണ്ണികൃഷ്ണൻ സി ടി ,പ്രസന്നൻ ഇ എസ് ,സ്കന്ദരാജ് നാട്ടിക ,കുട്ടൻ ഉണ്ണിയാരം പുരക്കൽ ,ജിൻഷ,എന്നിവർ നേതൃത്വം നൽകി.

Related posts

തീരദേശ മേഖലയിൽ എംഡിഎംഎ വിൽപന: ലഹരി മാഫിയാ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

Sudheer K

ലോറി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു

Sudheer K

കയ്പമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ലോട്ടറി വില്‍പ്പനത്തൊഴിലാളി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!