News One Thrissur
Updates

കാരമുക്ക് ചാത്തംകുളങ്ങര ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം.

കാരമുക്ക്: ചാത്തംകുളങ്ങര ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിദ്യാരംഭ ദിനത്തിൽ പഴുവിൽ രഘു മാരാരുടെ പ്രാമാണ്യത്തിൽ മേളം, തുടർന്ന് പൂജ എടുപ്പ് എന്നിവ നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രം മാനേജർ സി. എം വിപിനകുമാർ, സെക്രട്ടറി അനിൽകുമാർ, ക്ഷേത്രം ഭാരവാഹികളായ കെ. വസന്തകുമാർ, എൻ. ആർ. രഞ്ജിത്ത്കുമാർ, എം. എം ഋഷ്കേശ് എന്നിവർ നേതൃത്വം നൽകി

Related posts

ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

Sudheer K

രാധ മാണ്ടൾ അന്തരിച്ചു.

Sudheer K

തൃപ്രയാർ കിഴക്കേ നടയിൽ ഇടഞ്ഞ ആനയെ തളച്ചു.

Sudheer K

Leave a Comment

error: Content is protected !!