News One Thrissur
Updates

ചേർപ്പിൽ ഗാന്ധി ജയന്തി ദിനാചരണം

ചേർപ്പ് :ഗാന്ധിജയന്തിദിനത്തിൽചേർപ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് മഹാത്മ മൈതാനത്ത് ശുചീകരണപ്രവർത്തനവും,മഹാത്മസ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. ഡി.സി.സി.വൈസ്പ്രസിഡൻ്റ് സി.ഒ.ജേക്കബ്ബ്, സുനിൽ ലാലൂർ, സിജോ ജോർജ്ജ് ,കെ.ആർ. സിദ്ധാർത്ഥൻ, സന്തോഷ്കുമാർ സെൻ, കുട്ടികൃഷ്ണൻ നടുവിൽ, ഉമ്മർ, മിനി ജോസ്, ഷൈജ വിനോദ്, സുബിത, റജുല, അബൂബക്കർ, അശോകൻ, ഷാജി നെടുംപുരക്കൽ, ഫൈസൽ, ബ്രേറ്റോ, ദേവാനന്ദ്, സണ്ണി, മഹാദേവൻ, സനൽ പെരുവനം, സുര ചേർപ്പ്, സി.എൻ. സജീവൻ, അബ്ദുൾകരീം എന്നിവർ സംസാരിച്ചു.

Related posts

കിഴുപ്പിള്ളിക്കര സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

Sudheer K

ചേറ്റുവയിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു.

Sudheer K

പുത്തൻപീടിക പാദുവ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

Sudheer K

Leave a Comment

error: Content is protected !!