കാഞ്ഞാണി : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 156 – മത് ഗാന്ധിജയന്തി ആചരിച്ചു, പുഷ്പാർച്ചനയും,അനുസ്മരണവും നടത്തി, ഡിസിസി സെക്രട്ടറി വി. ജി അശോകൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. വി അരുൺ അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി കെ കെ ബാബു മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ റോബിൻ വടക്കേത്തല, വാസു വളാഞ്ചേരി, ബീന തോമസ്, ടോളി വിനിഷ്, പുഷ്പ വിശ്വംഭരൻ, ജിഷ സുരേന്ദ്രൻ, സി എൻ പ്രഭാകരൻ, സജീവൻ വലിയപറമ്പിൽ, ജോസഫ് പള്ളിക്കുന്നത്, സ്റ്റീഫൻ നീലങ്കാവിൽ, പീതാംബരൻ രാരംഭത്ത്, കിഷോർ കുമാർ എന്നിവർ സംസാരിച്ചു.
previous post
next post
