Updatesരാധ അന്തരിച്ചു. April 13, 2026 Share0 ആലപ്പാട് : പുറത്തൂർ കൊടപ്പുള്ളി ഫൽഗുണൻ ഭാര്യ രാധ (78) അന്തരിച്ചു. സംസ്കാരം തിങ്കൾ വൈകീട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സജീഷ് കുമാർ, പ്രിയ. മരുമക്കൾ: വസന്തൻ, മാല.