News One Thrissur
Updates

അന്തിക്കാട് ഗാന്ധി ജയന്തി ദിനാചരണം

അന്തിക്കാട്:മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ബി. രാജീവ്, വി.കെ മോഹനൻ, ഷൈൻ പള്ളിപ്പറമ്പിൽ,ഷാനവാസ് അന്തിക്കാട്, അക്ബർ പട്ടാട്ട്, എൻ.ബാലഗോപാലൻ എന്നിവർ പ്രസംഗിച്ചു. ജോർജ് അരിമ്പൂർ, ജോജൊ മാളിയേക്കൽ,അഡ്വ: യദുകൃഷ്ണ,എ.എസ് വാസു, സുധീർ പാടൂർ, പി. തങ്കമണി, ഇ.ഐ. ആന്റോ, ഷാജു മാളിയേക്കൽ,അഡ്വ: സുരജ, സലി ഇടശ്ശേരി എന്നിവർ നേതൃത്വം നൽകി

Related posts

വൻ പ്രകടനത്തോടെ മണലൂർ എൽഡിഎഫ് സ്ഥാനാർത്ഥി സി.രവീന്ദ്രനാഥ് നാമനിർദേശ പത്രിക സമർപ്പിച്ചു.

Sudheer K

യുവതി കുഴഞ്ഞു വീണ് മരിച്ചു.

Sudheer K

റോസി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!