Updatesരാധ മാണ്ടൾ അന്തരിച്ചു. July 29, 2025 Share0 വെളുത്തൂർ: തച്ചംപിള്ളി റോഡിൽ കറുത്തേത്തിൽ പരേതനായ രാധാകൃഷ്ണൻ നമ്പിടിയുടെ ഭാര്യ രാധ മാണ്ടൾ (ശ്രീദേവി 78 ) അന്തരിച്ചു. മകൻ: സുനിൽ (ദുബായ്). മരുമകൾ. രേഖ. സംസ്ക്കാരo ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വിട്ടു വളപ്പിൽ