Updatesഅറുമുഖദാസ് അന്തരിച്ചു. August 31, 2025 Share0 തളിക്കുളം: കൈതക്കൽ വടക്ക് അടാട്ട് പരേതനായ വേലപ്പൻ മകൻ അറുമുഖദാസ് (85) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ജിൻസ്, ദിനേഷ്. മരുമക്കൾ: സുധിനി, ലിഖിത. സംസ്ക്കാരം ഇന്ന് വീട്ടു വളപ്പിൽ