News One Thrissur
Updates

അന്തിക്കാട് പ്രസ്സ് ക്ലബ്ബിൽ ഓണാഘോഷം.

കാഞ്ഞാണി: പൂക്കളം തീർത്തും ഓണസദ്യയും ആദരവ് നടത്തിയും അന്തിക്കാട് പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു. എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രസ് ക്ലബ് അംഗങ്ങളുടെ മക്കളെയാണ് കാഷ് അവാർഡ് നൽകി ആദരിച്ചത്. മുരളി പെരുനെല്ലി എം.എൽ.എ. ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി. എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവൻ കാരമുക്ക്, ട്രഷറർ വി .എസ് . സുനിൽകുമാർ, കെ.എസ്. ശശിധരൻ, സുബ്രൻ അന്തിക്കാട്, അബ്ബാസ് വീരാവുണ്ണി , ജോസ് വാവേലി, ഷാജു , മണികണ്ഠൻ കുറുപ്പത്ത്, സജി,വിജോജോർജ്, പൂജ എന്നിവർ സംസാരിച്ചു.

Related posts

പ്ലസ്ടുവിന് 1200 ൽ 1200; ആര്യ കിഴുപ്പിള്ളിക്കര ഗ്രാമത്തിന് അഭിമാനമായി.

Sudheer K

ജനപ്രതിനിധികളുടെ ഇടപെടൽ ഫലം കണ്ടു: തളിക്കുളം ബ്ലോക്ക് ഓഫീസ് റോഡിന്റെ ശോചനീയാവസ്ഥ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കും

Sudheer K

കൈപ്പമംഗലത്ത് യുവാവിനെ കത്തി വീശി ആക്രമിച്ച പ്രതി അറസ്‌റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!