വാടാനപ്പള്ളി: ഗണേശമംഗലം മേപ്രങ്ങോട്ട് ക്ഷേത്രത്തിന് വടക്ക് ചെറുപറമ്പത്ത് മഞ്ഞിയിൽ പരേതനായ നാരായണൻ കയ്മൾ ഭാര്യ വെളുത്താട്ടിൽ സരോജിനിയമ്മ (96) അന്തരിച്ചു.സംസ്കാരം വെള്ളി രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ : ഗിരിജ, സോമശേഖരൻ, ഗീത, പരേതരായ മാധവൻ, ശാന്തകുമാരി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ : ഗിരിജ, കലാധരൻ, കുമാരി, ഗോപാലകൃഷ്ണൻ, കനക, വേണുഗോപാലൻ.
