News One Thrissur
Updates

മൂന്നു വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

എളവള്ളി: വാക കാക്കാത്തുരത്ത് ഫാം ഹൗസിന് സമീപം കുളത്തിൽ വീണ് കുട്ടി മരിച്ചു. ഝാർഖണ്ഡ് സ്വദേശികളുടെ മകൻ ദീപേന്ദ്ര ബഗൻ (3) ആണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി കുളത്തിൽ വീണത്. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Related posts

സനി അന്തരിച്ചു.

Sudheer K

ചൊവ്വൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്.

Sudheer K

വനിതകളടക്കമുള്ള കോസ്റ്റൽ വാർഡൻമാർക്ക് മതിയായ വേതനവും ജോലി സ്ഥിരതയും വേണം.

Sudheer K

Leave a Comment

error: Content is protected !!