News One Thrissur
Updates

എം.കെ സാനു അന്തരിച്ചു

എറണാകുളം: അധ്യാപകനും എഴുത്തുകാരനും ചിന്തകനും വാഗ്മിയുമായ എം.കെ സാനു (98)അന്തരിച്ചു . ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു.

Related posts

രാജൻ അന്തരിച്ചു.

Sudheer K

സൈനബ ടീച്ചർ അന്തരിച്ചു.

Sudheer K

എൽഡിഎഫ് അന്തിക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും നടത്തി.

Sudheer K

Leave a Comment

error: Content is protected !!