News One Thrissur
Updates

രാജൻ അന്തരിച്ചു.

ഏങ്ങണ്ടിയൂർ : ചുള്ളിപ്പടി പടിഞ്ഞാറു ഭാഗം താമസിക്കുന്ന പാണാപറമ്പിൽ കുട്ടൻ മകൻ രാജൻ (90) അന്തരിച്ചു. ഭാര്യ: രുക്മണി. മക്കൾ:ലത, നീന , ഷാജു, സന്തോഷ്. മരുമക്കൾ : ജയാനന്ദൻ ,ഷജൻ, പ്രമീള, സൗമ്യ. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ

Related posts

യുവ നേതാവിനെ വ്യാജ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈലും തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

Sudheer K

കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

Sudheer K

മലക്കപ്പാറ തോട്ടാപുര വ്യൂ പോയിന്റിൽ 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

Sudheer K

Leave a Comment

error: Content is protected !!