News One Thrissur
Updates

വേലായുധൻ അന്തരിച്ചു.

കാഞ്ഞാണി: പണിക്കർ റോഡിൽ പെരിങ്ങാട്ട് വേലായുധൻ (87) അന്തരിച്ചു. ഫിഷറീസ് വകുപ്പ് റിട്ട. സബ് ഇൻസ്പെക്ടറാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: അമ്മു. മക്കൾ: ഷൈജ (തളിക്കുളം പഞ്ചായത്തംഗം), ഷാജി, സന്തോഷ്. മരുമക്കൾ: കിഷോർ, ദിവ്യ.

Related posts

കൊച്ചമ്മു അന്തരിച്ചു.

Sudheer K

ശ്രീനിവാസൻ അന്തരിച്ചു.

Sudheer K

നിർമ്മല അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!